Surprise Me!

ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ?

2025-12-18 63 Dailymotion

<p>ഭാവി, പ്രതീക്ഷ, ആഴം. ഈ മൂന്ന് വാക്കുകളിലൊതുക്കാം 2026 ഐപിഎല്ലിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ. വയസൻ പടയ്ക്ക് അവസാനവും ശൈലിമാറ്റവും സംഭവിച്ചിരിക്കുന്നു. ഇനി സാക്ഷാല്‍ എം എസ് ധോണിക്കൊപ്പം ജെൻ സി പിള്ളേര്‍. എത്രത്തോളം ശക്തരാണ് മിനി താരലേലത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ്.</p>

Buy Now on CodeCanyon