'ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് തന്നെ പടപടാന്ന് സൗണ്ട് കേട്ടു; ഇറങ്ങിയപ്പോഴാണ് ടയർ പോയത് കാണുന്നത്'
2025-12-18 0 Dailymotion
'ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് തന്നെ പടപടാന്ന് സൗണ്ട് കേട്ടു... ഇറങ്ങിയപ്പോഴാണ് ടയർ പോയത് കാണുന്നത്' ലാൻഡിങ് ഗിയറിന് തകരാർ; നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ അടിയന്തര ലാൻഡിങ്