Surprise Me!

പള്ളി ആക്രമിച്ചെന്ന് വ്യാജ പ്രചാരണം; കാസർകോട് കലാപ ശ്രമത്തിന് ലീ​ഗ് വനിതാ നേതാവിനെതിരെ കേസ്

2025-12-18 0 Dailymotion

<p>പള്ളി ആക്രമിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കലാപ ശ്രമത്തിൽ മുസ്ലിം ലീ​ഗ് വനിതാ നേതാവിനെതിരെ കേസ്, നഫീസത്തിനെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്<br /><br />#Kasaragod #MuslimLeague #cpm #crimenews #attemptedriot #keralapolice #Asianetnews #keralanews</p>

Buy Now on CodeCanyon