'സിനിമ കാണാൻ സീറ്റില്ല' IFFKയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം...സിറാത്ത് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്...