'കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു' നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്