സർവകലാശാല വിസി നിയമന സമവായത്തിൽ സിപിഐക്ക് അതൃപ്തി. സർക്കാർ സമവായം ഗവർണർക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐയിൽ അഭിപ്രായം