IFFKയിൽ ആറ് സിനിമകൾ പ്രദർശിപ്പിക്കില്ല ;ചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് കാണിച്ച് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് തീരുമാനം