സമുദായത്തിന് മേയർ സ്ഥാനം വേണമെന്ന ആവശ്യം യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. അവഗണിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സഭയുടെ മുന്നറിയിപ്പ്.