<p>മതനിന്ദ എന്ന് പറഞ്ഞ് ചെയ്യുന്ന പല കാര്യങ്ങളും ഭരണഘടനാ വിരുദ്ധമാണ്; ഒരാൾക്ക് ഒരു ദൈവത്തിൽ വിശ്വസിക്കാതിരിക്കാനോ നിങ്ങൾ നടത്തുന്ന വിശ്വാസം തെറ്റാണെന്ന് പറയാനോ ഉള്ള അവകാശം ഇന്ത്യൻ ഭരണഘടന തരുന്നുണ്ട്: ജോസഫ്.സി.മാത്യു <br />#PottiyeKettiyeSong #Viralsong #newshour #Keralapolice #Sabarimalasong #Sabarimalatemple #Asianetnews #Keralanews</p>
