Surprise Me!

പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ എസ്‌എച്ച്‌ഒ മർദിച്ചു, ഒന്നര വർഷം മുമ്പുള്ള സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്ത്; നടപടിയ്‌ക്ക് ഉത്തരവ്

2025-12-18 20 Dailymotion

എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന പ്രതാപചന്ദ്രൻ ആണ് യുവതിയെ മർദിച്ചത്. ഞെഞ്ചില്‍ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

Buy Now on CodeCanyon