<p>ഇടുക്കി കട്ടപ്പനയിൽ യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച മുൻ ഭർത്താവ് അറസ്റ്റിൽ; മുൻവൈരാഗ്യമാണ് വധശ്രമത്തിനുള്ള കാരണം; തമിഴ്‌നാട് തേനിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് <br />#murderattempt #idukki #kattappana #crimenews #keralapolice</p>
