ഇറാഖിലെ അനുമതിയില്ലാത്ത വേട്ടയാടൽ അനുവദിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
2025-12-18 4 Dailymotion
ഇറാഖിലെ അനുമതിയില്ലാത്ത വേട്ടയാടൽ അനുവദിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം|വേട്ടയാടൽ ആവശ്യത്തോടെ ഇറാഖിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക പെർമിറ്റ് നേടണമെന്ന് നിർദേശം