<p>എനിക്കും ഭർത്താവിൻ്റെ കുടുംബത്തിനെതിരെയും ലൈംഗികമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ യുഡിഎഫ് സ്‌ഥാനാർത്ഥിക്ക് നേരെ സിപിഎമ്മിൻ്റെ സൈബർ ആക്രമണം <br />#cpm #udf #cyberattack #alappuzha #localbodyelections2025 #asianetnews #keralanews </p>
