Surprise Me!

യങ് ചെന്നൈ, ചാമ്പ്യൻ ബെംഗളൂരു, മാസായി മുംബൈ; പേപ്പറിലെ ശക്തരാര്?

2025-12-19 45 Dailymotion

<p>മിനി താരലേലം കഴിഞ്ഞു, 2026 സീസണിലേക്കുള്ള ടീമുകളെ ഒരുക്കി ഫ്രാഞ്ചൈസികള്‍. ഒരടിപോലും വ്യതിചലിക്കാത്തവര്‍ മുതല്‍ സമ്പൂര്‍ണ അഴിച്ചുപണികള്‍ നടത്തിയവര്‍ വരെയുണ്ട്. ലേലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാത്തവരും വീഴ്ചകള്‍ പറ്റിയവരുമുണ്ട്. 2026 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നിരയേതെന്ന് പരിശോധിക്കാം</p>

Buy Now on CodeCanyon