'പൊലീസ് അവരെ മർദിക്കുന്നത് ഞാൻ വീഡിയോ പിടിച്ചു, അത് ചോദിച്ചാണ് അവരെന്നെ അക്രമിച്ചത്'
2025-12-19 1 Dailymotion
'എൻ്റെ ഭാര്യ ഗർഭിണിയാണ്, സ്ക്യാനിങ്ങിന് പോവേണ്ടത് ഇന്നാണ് ,ഞങ്ങൾ വൈകീട്ട് വന്നാൽ മതിയോ എന്നൊക്കെ ഞങ്ങൾ ചോദിച്ചു. പക്ഷെ അവരതൊന്നും കേട്ടില്ല...'; എറണാകുളത്ത് ഗർഭിണിയെ മുഖത്തടിച്ച<br />സംഭവത്തിൽ അരൂർ എസ് എച്ച് ഒ പ്രതാപ ചന്ദ്രന് സസ്പെൻഷൻ