<p>പ്രമുഖ ജൈവശാസ്ത്രജ്ഞൻ പ്രൊഫ.പി പുഷ്പാംഗദൻ അന്തരിച്ചു, വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു, <br />കാണിക്കാരുടെ അറിവുകൾ ലോകത്തിന് മുന്നിലെത്തിച്ച വ്യക്തി<br />#palpupushpangadan #death #AsianetNews #KeralaNews</p>