ചേലക്കരയിൽ ട്രാവലർ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം
2025-12-19 0 Dailymotion
<p>തൃശ്ശൂർ ചേലക്കരയിൽ ട്രാവലർ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം, പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്<br />#thrissur #chelakkara #accident #injury</p>