ഡമ്മി നോട്ട് നല്‍കി മീനും പച്ചക്കറിയും പലഹാരവും വാങ്ങി; സിനിമ ആർട്ട് അസിസ്‌റ്റന്‍റ് അറസ്‌റ്റിൽ
2025-12-19 2 Dailymotion
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ട് പൊതുവിപണിയില്‍ ഉപയോഗിച്ച സിനിമാ ആര്‍ട്ട് സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി വളവിൽചിറ ഷൽജിയെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.