നടുറോഡിലെ കയ്യാങ്കളി, മനഃപൂർവം ബസുകള്‍ ഇടിപ്പിച്ചു; ഭയന്നുവിറച്ച് യാത്രക്കാർ, നടപടി എടുക്കണമെന്ന് ആവശ്യം
2025-12-19 4 Dailymotion
കോഴിക്കോട് നഗരത്തിൽ ബസ് മനഃപൂർവ്വം ഇടിപ്പിച്ചതായി പരാതി. ഇൻകം ടാക്‌സ് ഓഫിസിന് സമീപത്തെ ബസ്‌റ്റോപ്പിൽ ആണ് സംഭവം. മറ്റ് ബസിനെ ഇടിച്ചതിന് സർവ്വീസ് നടത്തുന്ന ഗ്രീൻസ് ബസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.