<p>പോറ്റി പാട്ടിൽ യു ടേണടിച്ച് സിപിഎം; ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സിപിഎമ്മിന് ഹാലിളകിയെന്ന് വിഡി സതീശൻ #pottiyekettiyesong #parodysongs #Sabarimalasong #cpm #Congress #prasadkuzhikala #asianetnews #Keralanews</p>
