മുളയും കച്ചിയും കൊണ്ടൊരു കിടിലൻ പൂല്‍ക്കൂട്, അറുമുഖന്‍റെ പുല്‍ക്കൂട് 'വമ്പൻ ഹിറ്റ്'; തേടിയെത്തുന്നത് നിരവധി പേർ
2025-12-19 16 Dailymotion
കോട്ടയം നാഗമ്പടം നെഹ്റു സ്‌റ്റേഡിയത്തിന് മുൻപിലാണ് അറുമുഖൻ്റെ പൂൽക്കൂട് വിപണി. മുളയിലും കച്ചിയിലും നിർമിച്ച പരമ്പരാഗത പുൽക്കുടുകൾക്ക് ആവശ്യക്കാർ ഏറെയാണ്