വാളയാർ ആൾക്കൂട്ടക്കൊല; അതിഥി തൊഴിലാളി നേരിട്ടത് ക്രൂരപീഡനം
2025-12-19 2 Dailymotion
<p>പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊല; അതിഥി തൊഴിലാളി രാംനാരായണൻ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്; സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ <br />#MobLynching #crime #palakkad #keralapolice #asianetnews #keralanews</p>