പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിന് വിദ്യാർത്ഥിയെ മർദിച്ച് അധ്യാപകൻ
2025-12-19 0 Dailymotion
<p>പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല, ഒന്നുകൂടി പറയാമോ എന്ന് ചോദിച്ചു; കോട്ടയം ഈരാറ്റുപേട്ടയിൽ അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്ക് <br />#kottayam #crime #student</p>