പൊലീസിന് മേൽ ഇടതുപക്ഷ സർക്കാരിന് പരിപൂര്‍ണ നിയന്ത്രണമുണ്ടെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ് ശബരിമല പാരഡി പാട്ടിനെതിരായ കേസ്. പരാതി കൊടുത്ത ഉടനെ രംഗത്തുവരുന്നത് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ്. തിരിച്ചടിച്ചപ്പോൾ യൂ ടേൺ അടിച്ചു | Out Of Focus | OOF Cuts
