ഗൾഫ് മാധ്യമത്തിന്റെ ഹാർമോണിയസ് കേരളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, ഡിസംബർ 26-ന് ദമ്മാം-അൽഖോബാർ ഹൈവേയിലെ സ്പോർട് സിറ്റിയാണ് വേദി