സ്വാമി ചിദാനന്ദപുരി, പാണക്കാട് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.