Surprise Me!

ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി! ഇഷാൻ കിഷൻ വരുന്നു

2025-12-20 1,191 Dailymotion

<p>ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അവന് നിരാശയുണ്ടായിരുന്നു. കാരണം മികച്ച പ്രകടനങ്ങളുടെ ഒരു നിരതന്നെയുണ്ടായിരുന്നു പിച്ചവെച്ചുതുടങ്ങിയ അന്താരാഷ്ട്ര കരിയറില്‍. അന്ന് ഇഷാൻ കിഷൻ സ്വയം പറഞ്ഞു. അമര്‍ഷത്തിന് കീഴ്പ്പെടാൻ പാടില്ല. ഞാൻ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, ഒരു തിരിച്ചുവരവിന്റെ തുടക്കമായിരുന്നു അത്</p>

Buy Now on CodeCanyon