<p>ശ്രീനിവാസന് തുല്യനായ ഒരു കംപ്ലീറ്റ് ഫിലിംമേക്കർ നമ്മുടെ സിനിമാലോകത്ത് ഉണ്ടോയെന്ന് സംശയമാണ്, ഓരോ കഥാപാത്രങ്ങൾക്ക് പേരിടുന്നതിൽ പോലും ഒരു ശ്രീനിവാസൻ ടച്ചുണ്ടാകാറുണ്ട്: പന്തളം സുധാകരൻ<br />#sreenivasan #panthalamsudhakaran #actorsreenivasan #RIPSreenivasan #malayalamactor #malayalamcinema #asianetnews #keralanews </p>
