Surprise Me!

ആക്ഷൻ പറഞ്ഞ് മണി രത്നം, ഷൈല ബാനുവായി മനീഷ, ദൃശ്യങ്ങൾ പകർത്തി രാജീവ്‌ മേനോൻ; ഓർമകൾ തിരയടിച്ച ബോംബെ

2025-12-20 6 Dailymotion

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ 'ബോംബെ' എന്ന ചിത്രത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് സംവിധായകൻ മണിരത്നം, നായിക മനീഷ കൊയ്‌രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ പഴയ ഓർമകൾ പുതുക്കാൻ ബേക്കൽ കോട്ടയിലെത്തിയത്

Buy Now on CodeCanyon