നടൻ ശ്രീനിവാസന് കേരളത്തിൻ്റെ അന്ത്യാഞ്ജലി, അവസാനമായി ഒരുനോക്കുകാണാൻ എത്തുന്നത് ആയിരങ്ങള്‍
2025-12-20 6 Dailymotion
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, നടൻ മമ്മൂട്ടി ഉൾപ്പടെ സിനിമാ രംഗത്തെ പ്രമുഖരെല്ലാം ടൗൺഹാളിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്.