രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികളെ സ്റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറെ സർവീസിൽനിന്ന് പുറത്താക്കി
2025-12-20 3 Dailymotion
<p>രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല എന്ന പരാതിയിൽ കണ്ടക്ടറെ സർവീസിൽനിന്ന് പുറത്താക്കി, പുറത്താക്കിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടറെ<br />#KSRTC #busconductor #conductorsuspected</p>