<p>ബംഗ്ലാദേശിൽ അലയടിച്ച് പ്രതിഷേധം; ഒസ്മാൻ ഷെരീഫിന്റെ കൊലയാളിയായ ഫൈസൽ കരീം മഹാരാഷ്ട്രയിലേക്ക് കടന്നെന്ന് സൂചന, സ്ഥിരീകരിക്കാതെ ഇന്ത്യ, ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പത്ത് പേര്‍ അറസ്റ്റിൽ<br />#bangladesh #India #SharifOsmanHadi #genzprotest #asianetnews #internationalnews<br /></p>
