<p>സഞ്ജു സാംസണിന്റെ വരവ് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എന്ത് മാറ്റം കൊണ്ടുവന്നു. ഇന്റന്റിന്റെ അഭാവത്താല്‍ സമ്മർദത്തിലായ ഇന്ത്യയുടെ ടോപ് ഓർഡറിലേക്ക് ഒരു തീപ്പൊരിപോലെയായിരുന്നു സഞ്ജു-അഭിഷേക് കൂട്ടുകെട്ട്. പിന്നീടത് കാട്ടുതീപോലെ പടരുകയായിരുന്നു...തിലക്, ഹാര്‍ദിക്ക്, ദുബെ...</p>
