<p>പുൽപ്പള്ളിയിലെ നരഭോജി കടുവയെ പിടികൂടാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി; കടുവ കൊലപ്പെടുത്തിയ മാരന്റെ മകന് ജോലി നൽകുന്നത് പരിഗണനയിൽ<br />#Wayanad #Tigerattack #Tribalyouth #Mananimalconflict #Asianetnews #Keralanews </p>