<p>ശ്രീനിവാസൻ ഇനി ഓര്‍മ; അന്ത്യചുംബനം നൽകി ജീവിത പങ്കാളിയെ യാത്രയയച്ച് വിമല ടീച്ചര്‍, വിങ്ങിയ മനസുമായി ചിതയ്ക്ക് തീ കൊളുത്തി വിനീത്, ദുഃഖം കടിച്ചമര്‍ത്തി അച്ഛന്റെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം നേര്‍ന്ന് ധ്യാൻ<br />#sreenivasan #actorsreenivasan #RIPSreenivasan #malayalamactor #malayalamcinema #asianetnews #keralanews</p>
