സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്