കേരള സർവകലാശാല BJP സിൻഡിക്കേറ്റ് അംഗം ഡോ . വിനോദ് കുമാർ TG നായർ അയോഗ്യനാകും, JNTBGRIലെ നിയമനം റദ്ദാക്കിയതാണ് വിനോദ് കുമാറിന് തിരിച്ചടിയായത്