<p>13 വര്‍ഷം മുൻപ് മക്കൾക്കും കൊച്ചുമക്കൾക്കുമായി കേക്ക് ഉണ്ടാക്കി; ഇന്ന് ബേക്കറായ സുശീല സ്റ്റീഫന്റെ കേക്കുകൾക്ക് വിദേശത്ത് നിന്നുവരെ ആരാധകര്‍, ഇത്തവണ ഉണ്ടാക്കിയത് 2000 കേക്കുകൾ<br />#christmas2025 #christmascake #BakerSusheela #cakebaking #jinglebells #asianetnews </p>
