ആരാകും തിരുവനന്തപുരം മേയർ; സസ്പെൻസ് തുടരുന്നു; വി.വി.രാജേഷോ അതോ ആർ.ശ്രീലേഖയോ ?
2025-12-21 1 Dailymotion
<p>വി.വി.രാജേഷോ അതോ ആർ.ശ്രീലേഖയോ ?; തിരുവനന്തപുരം മേയർ ആരാകുമെന്ന കാര്യത്തിൽ ആകാംക്ഷ തുടരുന്നു; തീരുമാനം ഈ മാസം 26ന് മുൻപ് അറിയാമെന്ന് ബിജെപി നേതൃത്വം <br />#bjpmayor #thiruvananthapuram #corporation #membersswearing #bjp #keralanews</p>