'പത്മ'പ്രഭയിൽ തിളങ്ങി തിരുവനന്തപുരം; സത്യവാചകം ചൊല്ലി അംഗങ്ങള്‍, കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി
2025-12-21 7 Dailymotion
ഇന്ന് (ഡിസംബർ 21) രാവിലെ 11:30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായത്. കഴിഞ്ഞ 35 വർഷമായുള്ള ഇടത് കോട്ട തകർത്ത് ബിജെപി ആദ്യമായി ഭരണം പിടിച്ച കോർപ്പറേഷനിൽ വലിയ ആഘോഷങ്ങളോടെയാണ് സത്യപ്രതിജ്ഞ നടന്നത്.