ശബരിമല സ്വർണക്കൊള്ള കേസ്; പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരെ ചോദ്യം ചെയ്യും
2025-12-22 1 Dailymotion
ശബരിമല സ്വർണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് CEO പങ്കജ് ഭണ്ഡാരി ,ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ SIT | Sabarimala gold theft