<p>പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു; കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല, പരിശോധനയ്ക്ക് ശേഷം വനത്തിൽ തുറന്നുവിടും <br /><br />#Tiger #Tigerfear #Mananimalconflict #Pathanamthitta #Asianetnews #Keralanews </p>
