<p>ഒറ്റപ്പാലത്ത് ഇരുചക്രവാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും കുഞ്ഞും മരിച്ചു, ലോറി അമിത വേഗത്തിലായിരുന്നുവെന്ന് സംശയം<br /><br />#Palakkad #accidentnews #Lorryaccident #ottapalam #asianetnews #keralanews<br /></p>