<p>മത്സ്യങ്ങൾ ചത്തുപൊങ്ങി, വെള്ളത്തിന് രൂക്ഷ ഗന്ധം... ഉണ്ണിക്കുളം പഞ്ചായത്തിലെ എകരൂരിൽ തോട്ടിൽ വിഷം കലർന്ന മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നാവശ്യവുമായി നാട്ടുകാർ <br /><br />#Kozhikode #Wastedump #Wastedisposal #Crimenews #Asianetnews #Keralanews </p>
