വാളയാർ ആൾക്കൂട്ടക്കൊല; പത്ത് ലക്ഷം നൽകുമെന്ന് സർക്കാർ
2025-12-22 0 Dailymotion
'വാളയാറിൽ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ<br />രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജൻ | Valayar attack