<p>പ്രദേശവാസികളുടെ ആശങ്കക്ക് പരിഹാരം; കുമ്പളത്താമണ്ണിനെ വിറപ്പിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു, കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല <br />#Pathanamthitta #Tigerfear #Tigerattack #Mananimalconflict #Asianetnews #keralanews </p>