<p>സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു; നേപ്പാൾ സ്വദേശിയായ യുവതിക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിജുവിൻ്റെ ഹൃദയം മാറ്റിവയ്ക്കുന്നത്<br /><br />#Ernakulamgeneralhospital #Thiruvananthapuram #Nepal #Organdonation #Asianetnews #Keralanews </p>
