<p>കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു; കുമ്പളത്താമണ്ണിലെ നാട്ടുകാർക്ക് ആശ്വാസം, കടുവയെ വൈദ്യപരിശോധനക്ക് ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു<br /><br />#Pathanamthitta #Tigerfear #Tigerattack #Mananimalconflict #Asianetnews #keralanews</p>