<p>പണം വാങ്ങി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിൽ 3പേർ അറസ്റ്റിൽ, വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ<br />#Actressattackcase #Actresssexualassaultcase #Martin #Dileep #Cybercase #Asianetnews #Keralanews</p>
