അതിഥികൾക്ക് പൂവ് കൊടുത്ത് നമസ്കാരം പറഞ്ഞ് റോബോട്ട്; യുവസംരംഭകത്വത്തിൻ്റെ കരുത്തുമായി ഐഇഡിസി ഉച്ചകോടി
2025-12-22 4 Dailymotion
അതിഥികൾക്ക് പൂവ് നൽകുന്നതിനൊപ്പം അവർക്ക് ഹസ്തദാനം നൽകാനും കൈവീശി കാണിക്കാനും, എന്തിന് ഫ്ലയിങ് കിസ് നൽകാന്‍ വരെ ഈ റോബോട്ട് മിടുക്കനാണ്